ഇന്ന്, ഒരു ഉപഭോക്താവിന് വിവിധ സർക്കാർ, സർക്കാരിതര സേവനങ്ങൾ ഓൺലൈനായി ആക്സസ് ചെയ്യാൻ കഴിയും. ഇത്തരം ഇന്റർനെറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിന് നിരവതി ഓൺലൈൻ സേവന കേന്ദ്രങ്ങളും ലഭ്യാമാണ് അത്തരം സ്ഥാപനങ്ങൾക്കു വേണ്ടി Bruvsha LLP എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ കിഴിൽ നിർമിച്ചിട്ടുള്ള ഒരു B2B (ബിസിനസ് 2 ബിസിനസ്) വെബ് അപ്ലിക്കേഷൻ പ്രൊജക്റ്റ് ആണ് USK Login.
ഓൺലൈൻ സേവന മേഖല കൂടാതെ ബിസിനസ് മേഖലയിൽ ഏറെ കാലത്തേ പരിചയമുള്ള സഹോദരങ്ങൾ തുടക്കം കുറിച്ച Bruvsha LLP കമ്പനിക് ഇതിനകം തന്നെ DPIIT (Department for Promotion of Industry & Internal Trade) StartUp recognition സെർറ്റിഫിക്കേഷനും കൂടാതെ Kerala Startup Mission ന്റെ Unique ID സെർറ്റിഫിക്കേഷനും ലഭിച്ചു.
സേവനങ്ങൾ
ഉപകരണങ്ങള്‍
പ്രത്യേകതകൾ
സഹകരണങ്ങൾ
ഓൺലൈൻ സേവന മേഖലയിൽ ബിസിനസ് ചെയുന്നവർക് അവരുടെ ബിസിനസ് കുടുതൽ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താകാൾക്കു നല്ലരീതിയിൽ സർവീസ് നൽകുന്നതിനും USK Login. വെബ് അപ്ലിക്കേഷൻ സഹായിക്കുന്നു കൂടാതെ ഞങ്ങളുടെ മറ്റു സേവനങ്ങൾ കൂട്ടിച്ചേര്‍ക്കുക വഴി ബിസിനസ് കുടുതൽ വളർത്താനും സാധിക്കുന്നു.
ഇന്റർനെറ്റ് സേവന ദാതാക്കൾ നിലവിൽ നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും വെല്ലുവിളികൾക്കും സമഗ്രമായ പരിഹാരം കണ്ടെത്തുക.
ഓൺലൈൻ സേവന ദാതാക്കൾക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ നൽകുന്നതിനും കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിനും അവരുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോം നൽകുക എന്നാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
ഓൺലൈൻ സേവന ബിസിനസ് ദാതാക്കൾക്ക് വഴി സേവനങ്ങളെ കുറിച്ചു കുടുതൽ വിജ്ഞാനവും പുതിയ സേവനങ്ങളെ കുറിച്ചുള്ള അറിവുകളും യഥാക്രമം ജനങ്ങളിലേക്കു എത്തിക്കുകയും ജനങ്ങൾക്കു നല്ലരീതിയിൽ സേവനം ലഭിക്കുകയും ചെയുന്നതിനു ഒരു സംവിധാനം ഉറപ്പു വരുത്തുക.
കേരളത്തിൽ ഓൺലൈൻ സേവന കേന്ദ്രം ബിസ്‌നസ് ചെയുന്ന സ്ഥാപനങ്ങൾക് വേണ്ടി നിർമ്മിച്ചിട്ടുള്ള ഒരു വെബ് അപ്ലിക്കേഷൻ ആണ് USK Login
കേരള ഓൺലൈൻ സർവീസ് സെന്റർ ബിസിനസ്സ് ചെയുന്നവർക് അവരുടെ സ്‌ഥാപനത്തിന്റെ പേരിൽ (ബ്രാൻഡിൽ) സർവീസ് പോസ്റ്റർ ഡൌൺലോഡ് ചെയുക കൂടാതെ ഒരു ഓൺലൈൻ സർവീസ് സെന്റര് ബിസിനസ് നടത്തുന്നതിന് ആവശ്യമായിട്ടുള്ള മറ്റു അനേകം ഉപകരണങ്ങളും മറ്റും ലഭ്യമാക്കുന്നു.
ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ രജിസ്റ്റർ ചെയ്യുന്നതിന് നിലവിൽ ഒരു വർഷത്തിനു ₹1999/ +GST ആണ് വരുന്നത്.
(NB: ഉപഭോക്ത സേവന കേന്ദ്രം ലോഗിനു യഥാർത്ഥത്തിൽ ഞങ്ങൾ നൽകുവാൻ ഉദ്ദേശിക്കുന്ന തുക ₹3499/ +GST ആണ് ഇപ്പോൾ ലഭ്യമാവുന്നത് പ്രത്യേക കാലത്തേക്കുള്ള ഓഫർ മാത്രം ആണ്.)ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ രജിസ്റ്റർ ചെയുന്നതിനു ഞങ്ങളുടെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. രജിസ്റ്റർ ചെയ്യുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു ഓൺലൈനായി തന്നെ പയ്മെന്റ്റ് അടച്ചു എവിടെ നിന്നും രജിസ്റ്റർ ചെയ്യാൻ സാധിക്കും. (ലോഗിൻ ഡീറ്റെയിൽസ് രജിസ്റ്റർ ചെയ്യുബോൾ നൽകുന്ന മെയിൽ ഐഡിയൽ ലഭിക്കുന്നതാണ്.)
ഉപഭോക്ത സേവന കേന്ദ്രം ലോഗിനെ കുറിച്ച് വിവരിക്കുന്ന വിഡീയോ കാണുന്നതിനു താഴെ നൽകിയ ലിങ്ക് ഉപയോഗിക്കുക. വീഡിയോ പ്ലേ ചെയ്യുക
Marketing Posters
Information Posters
Services Posters
Receipt
Tools & Softwares
Forms and docs
ഞങ്ങൾ ഏറ്റവും വേഗതയേറിയതും അതുല്യവുമായ ബിസിനസ്സ് വളരുന്ന ഫീച്ചർ നൽകുന്നു.
ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ ഉപഭോക്താക്കൾക്ക് ഡാഷ്‌ബോർഡിൽ പുതിയ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.
ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ ഉപഭോക്താക്കൾക്ക് പുതിയ സേവനങ്ങളെക്കുറിച്ചുള്ള സ്ഥാപനത്തിന്റെ പേരിൽ പരസ്യം നൽകുന്നതിനുള്ള പോസ്റ്റർ ലഭ്യമാക്കുന്നു.
ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ ഉപഭോക്താക്കൾക്ക് സേവനങ്ങൾ ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള വെബ്സൈറ്റുകളിലേക്ക് ഉള്ള ലിങ്ക് ലഭ്യമാക്കുന്നു.
ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചുള്ള പരസ്യ പോസ്റ്ററുകൾ നിങ്ങളുടെ സ്ഥാപനത്തിൻ്റെ പേരിൽ ലഭ്യമാകുന്നു.
ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ ഉപഭോക്താക്കൾക്ക് സേവനത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നു.
ഏജൻസി മുഖാന്തരം ലഭ്യമാകുന്ന സേവനങ്ങൾ ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നു.
ഓൺലൈൻ സേവനങ്ങളെ സംബന്ധിച്ച പുതിയ അപ്‌ഡേറ്റുകൾ ലഭിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രുപ്പിലേക്കുള്ള പ്രവേശനം.
ജോലി പരിചയം യോഗ്യതകൾ തുടങ്ങിയവ കാണിക്കുന്ന CV, RESUME തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള രൂപരേഖകൾ ഡോക്യുമെന്റ് ഫയലുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പ്രത്യേക വിജ്ഞാന ആവശ്യമായിട്ടുള്ള ബാക്ക് ഓഫീസിന്റെ സഹായത്തോടെ അധിക സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ കഴിയും. (ബിസിനസ് സേവനങ്ങൾ, ഡിസൈൻ സേവനങ്ങൾ)
USK LOGIN യൂസേർസ് നെ ഓൺലൈൻ സേവന സംശയങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നു ഓൺലൈൻ സേവനങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ പരസ്പരം ചർച്ച ചെയ്യാം.
USK LOGIN യൂസേർസ് നു ഓൺലൈൻ സേവന സംശയങ്ങൾ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുന്നു ഓൺലൈൻ സേവനങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ പരസ്പരം ചർച്ച ചെയ്യാം.
USK LOGIN യൂസേർസ് നു അധിക വരുമാനം സൃഷ്ടിക്കുന്നതിനുള്ള ആഡ്-ഓൺ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നു.
USK LOGIN യൂസേർസ് നു USK ഡാഷ്‌ബോർഡിൽ പുതിയ സേവനങ്ങളുടെ അറിയിപ്പ് ലഭ്യമാക്കുന്നു. അപ്‌ഡേറ്റുകൾ നഷ്‌ടപ്പെടുത്താതിരിക്കാൻ ഇത് സഹായിക്കുന്നു.
ഓൺലൈൻ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യാമാകുന്നതിനു സഹായിക്കുന്ന ഓൺലൈൻ ടൂളുകളിലേക്കുള്ള ആക്സസ് ലഭ്യമാക്കുന്നു.
USK LOGIN യൂസേർസ് നു ഏജൻസി മുഖാന്തരം ചെയ്യുന്ന സേവനങ്ങളുടെ ട്യൂട്ടോറിയൽ വീഡിയോകൾ ലഭ്യമാക്കുന്നു.
ഓൺലൈൻ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിനു ആവശ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ലിങ്കുകൾ ലഭ്യമാക്കുന്നു.
USK LOGIN യൂസേർസ് നു ഓൺലൈൻ സേവനങ്ങൾ ചെയ്യുന്നതിനു സഹായിക്കുന്ന അധിക കോംപ്ലിമെന്ററി ഉറവിടങ്ങളിലേക്ക് പ്രവേശനമുണ്ട്.
USK LOGIN വെബ് ആപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കാൻ നിങ്ങളെ സഹായിക്കുന്ന വിവരങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ USK ഗൈഡ്‌ലൈൻ ഡിജിറ്റല്‍ പുസ്തകം നൽകുന്നു.
USK LOGIN യൂസേർസ് നു അധിക സേവനങ്ങൾ, പോസ്റ്ററുകൾ, ടൂളുകൾ, മറ്റ് ഇനങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതിനായി അഭ്യർത്ഥിക്കാനുള്ള ഓപ്‌ഷൻ ഉണ്ട്.
ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശകർക്ക് ഞങ്ങൾ നൽകുന്ന സൗജന്യ ഫീച്ചർ ലഭിക്കുന്നതിനു ആവശ്യമായിട്ടുള്ള സേവനത്തിൽ ക്ലിക് ചെയ്യുക.
"USK ഓൺലൈൻ സേവന കമ്മ്യൂണിറ്റി" ഫേസ്ബുക്ക് ഗ്രുപ്പിൽ അംഗമാവാം. ഓൺലൈൻ സേവനങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ന്യൂസ് തുടങ്ങിയവ പരസ്പ്പരം ചർച്ച ചെയ്യാം.
ഓൺലൈൻ സേവനങ്ങളെ കുറിച്ചും മറ്റു ഓൺലൈൻ പൊതു വിജ്ഞാനതെ കുറിച്ചും വിവരിക്കുന്ന ഡിജിറ്റൽ പുസ്തകം ലഭ്യമാക്കുന്നു.
വാട്ട്‌സ്ആപ്പ് ബ്രോഡ്‌കാസ്റ്റിന്റെ സഹായത്തോടെ ഓൺലൈൻ സേവനങ്ങളെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളും വാർത്തകളും വാട്ട്‌സ്ആപ്പ് സന്ദേശം പങ്കിടുന്നു.
USKLOGIN.COM ഓൺലൈൻ സേവന ദാതാക്കളുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മറ്റു ബിസിനസ് റ്റൂ ബിസിനസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കേരള ഓൺലൈൻ ജന സേവന കേന്ദ്രം ബിസിനസിനെ കുറിച്ചുള്ള മലയാളം ബ്ലോഗുകൾ
ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ ഉപഭോക്താക്കൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ.
ഓൺലൈൻ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കു ബിസിനസ് വളർത്തുന്നതിനു വേണ്ടി നിർമിച്ചിട്ടുള്ള വെബ് ലോഗിൻ.
ഞങ്ങൾ "TEAM USK LOGIN" ഇങ്ങനെ ഒരു വെബ് ലോഗിൻ നിർമിക്കാനുള്ള പ്രധാന കാരണം നിലവിൽ ജനങ്ങൾക് ആവശ്യമായിട്ടുള്ള നിരവധി സേവനങ്ങൾ ഓൺലൈൻ മുഖാന്തരം ലഭ്യമാണ് സേവനങ്ങൾ ചെയ്തു നൽകുന്ന സേവന ദാതാക്കളും നിലവിൽ ഉണ്ട് എന്നിരുന്നാലും ജനങ്ങൾക്കു പല സേവനങ്ങളെ കുറിച്ചും കൂടുതൽ ധാരണ ഇല്ല ഇതിനു ഒരു പരിഹാരം കാണുവാൻ ശ്രമിക്കുകയാണ് ഞങ്ങൾ.
നിങ്ങളുടെ സ്ഥാപനത്തിന്റെ പേരിൽ നിങ്ങളെ ബന്ധപെടാനുള്ള നമ്പർ അടക്കമുള്ള പരസ്യ പോസ്റ്ററുകൾ ഒറ്റ ക്ലിക്കിൽ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ലഭിക്കുന്നു കൂടാതെ സേവനങ്ങൾ ചെയുന്നതിനും ബിസിനസ് വളർത്തുനതിനുമുള്ള ആവശ്യമായിട്ടുള്ള മറ്റു മുകളിൽ നൽകിയിട്ടുള്ള ഗുണങ്ങളും ലഭ്യമാക്കുന്നു.
ഇല്ല! ഞങ്ങൾ പ്രധാനമായും USK LOGIN ലഭ്യമാകുന്നതു നിലവിലുള്ള സ്ഥാപനങ്ങൾക്കു വേണ്ടിയാണ് അത്തരം സ്ഥാപനങ്ങൾ സേവനങ്ങൾ ചെയുന്നതിൽ സമ്പന്നരായിരിക്കും മാത്രമല്ല ഞങ്ങൾ വാങ്ങുന്ന ചെറിയ പയ്മെന്റിൽ സംശയ നിവാരണത്തിനു ഒരു ടീം നിലനിർത്തുന്നത് സാധ്യമല്ല.
ഉണ്ട്. USK LOGIN രജിസ്റ്റർ ചെയ്തവർക് സംശയങ്ങൾക്കു സപ്പോർട്ട് ലഭിക്കുന്നതിനു മാസ തവണ പയ്മെന്റ്റ് ചെയ്തു പ്രീമിയം ഉപഭോക്തവ് ആവുകയോ (₹500/-പ്രതിമാസം) അല്ലെങ്കിൽ സപ്പോർട്ട് പരിശീലനം ലഭ്യമാക്കുന്ന മറ്റു സ്ഥാപനങ്ങൾ നിലവിലുണ്ട് അവരുടെ സേവനം എടുക്കാവുന്നതാണ്.
ഉണ്ട്. ഞങ്ങളുടെ യൂസേഴ്സിനു സംശയങ്ങൾ പരസ്പ്പരം ചോദിച്ചു മനസിലാകുന്നതിനു USK LOGIN രജിസ്റ്റർ ചെയുന്നവർക്കു വാട്സാപ്പ് ഗ്രൂപ്പ് , ടെലിഗ്രാം ഗ്രൂപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ സൗജന്യമായി സംശയങ്ങൾ ചോദിക്കുന്നതിനും പരസ്പ്പരം സഹകരിച്ചു സംശയ നിവാരണം നടത്തുന്നതിനുമുള്ള അവസരം ലഭ്യമാക്കുന്നുണ്ട്.
ഉണ്ട്. കേരളത്തിലുള്ള ഓൺലൈൻ സേവന ദാതാക്കൾക്ക് ഞങ്ങളുടെ ഫേസ്ബുക് കമ്മിയുണിറ്റിയിൽ സൗജന്യമായി അംഗമായ് അതിൽ സംശയങ്ങൾ പരസ്പ്പരം ചോദിച്ചു മനസിലാകുന്നതിനു അവസരം ലഭ്യമാക്കുന്നുണ്ട്.
USK LOGIN ഒഴികെയുള്ള ഞങ്ങളുടെ സേവനങ്ങൾ രജിസ്റ്റർ ചെയുമ്പോൾ അത്തരം സേവനങ്ങൾ നൽകുന്ന അഥോറിറ്റി അല്ലെങ്കിൽ സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ സപ്പോർട്ട് ലഭിക്കുന്നതാണ്.
രജിസ്ട്രേഷൻ കഴിഞ്ഞ് ഒരു വർഷത്തേക്ക് പ്ലാനിന് സാധുതയുണ്ട്, ഒരു വർഷത്തിന് ശേഷം പുതുക്കേണ്ടതുണ്ട്.
ഞങ്ങൾ നൽകുന്ന സേവനം ഒറ്റ തവണ പയ്മെന്റ്റ് വാങ്ങി നൽകുന്നതിനു ഞങ്ങൾക്കും താല്പര്യം ഉണ്ട് പക്ഷെ ദിവസവും വരുന്ന അപ്‌ഡേറ്റുകൾ, പുതിയ പോസ്റ്ററുകൾ, സെർവർ ഹോസ്റ്റിങ് പയ്മെന്റ്റ് ,ഒരു സ്ഥാപനം നടത്തി കൊണ്ടു പോവുന്നതിനുള്ള മറ്റു ചിലവുകൾ തുടങ്ങിയവ ഒറ്റ തവണ പയ്മെന്റ്റ് വാങ്ങി നൽകിയാൽ കമ്പനിയുടെ നിലനിൽപിനെ ബാധിക്കുന്നത് കൊണ്ടാണ് എല്ലാ വർഷവും പുതുക്കുന്നതിനു പയ്മെന്റ്റ് വാങ്ങുന്നത്.
USK ലോഗിൻ പോർട്ടൽ രജിസ്റ്റർ ചെയ്യുന്നവർക് മാർഗ്ഗനിർദ്ദേശങ്ങളും ഉപയോഗക്രമവും വിവരിക്കുന്ന വീഡിയോയും നൽകുന്നു.
USK ലോഗിൻ പോർട്ടൽ സപ്പോർട്ട് പേജിൽ ടിക്കറ്റ് ഓപ്ഷനിലൂടെ ചോദ്യങ്ങൾ ചോദിക്കാനും . പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ FAQ ഓപ്ഷനിൽ വായിച്ചു മനസ്സിലാക്കാനും അവസരമുണ്ട്.
ഇല്ല. നിലവിൽ ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഫ്രാഞ്ചൈസികളും നൽകുന്നില്ല.
ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ ടീം നെ ബന്ധപ്പെടാനും മറ്റു സംശയ ചോദ്യങ്ങൾക്കും താഴെ നൽകിയ ഫോം ഉപയോഗപ്പെടുത്തുക.