Services

usklogin.com kerala malayalam

IRCTC ഏജൻസി രജിസ്ട്രേഷൻ

നിങ്ങൾ ഒരു ഓൺലൈൻ സർവീസ് സെന്റർ ബിസിനസ് നടത്തുകയാണോ?

നിങ്ങളുടെ ഉപഭോക്താക്കൾക്കായി ട്രെയിൻ ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിൽ നിങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ

ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും വിൽക്കുന്നതിനും IRCTC ഏജൻസി നിർബന്ധമാണ്. ഒരു ഐആർസിടിസി ഏജൻസി ലഭിച്ചതിന് ശേഷം, പരിധിയില്ലാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാനും വിൽക്കാനും കഴിയും കൂടാതെ സർക്കാർ അംഗീകരിച്ച ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഏജൻസിയായി പ്രവർത്തിക്കാനും കഴിയും.

IRCTC ഏജൻസി സേവനങ്ങളെക്കുറിച്ച് കൂടുതലറിയാനും രജിസ്റ്റർ ചെയ്യാനും ഞങ്ങളുമായി ബന്ധപ്പെടുക.

IRCTC ഏജൻസി എങ്ങനെ രജിസ്റ്റർ ചെയ്യാം

ഐ ആർ സി ടി സി ഏജൻസികൾ നൽകുന്ന നിരവധി കമ്പനികൾ ഇന്ന് രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. IRCTC ഏജൻസിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഒരു ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സേവനം ആരംഭിക്കണമെങ്കിൽ, കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

IRCTC സേവന രജിസ്ട്രേഷനെ കുറിച്ച് കൂടുതലറിയാൻ ഞങ്ങളുടെ ബ്ലോഗ് സന്ദർശിക്കുക.

Contact our team right away if you have any suggestions.