പണമിടപാട് എന്നത് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യുന്ന ഒരു സംവിധാനമാണ്. ഏത് സ്ഥാപനത്തിലും, ഉപഭോക്താവിന്റെ അല്ലെങ്കിൽ ഉപഭോക്താവ് ആവശ്യപ്പെടുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കാൻ സാധിക്കും. ഇതിനായി വിവിധ കമ്പനികളും ഏജൻസികളും ലഭ്യമാണ്.
മണി ട്രാൻസ്ഫർ സർവീസ് നൽകുന്നതിന് ഏജൻസി രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യ പടി. നിങ്ങൾക്ക് ഒരു മണി ട്രാൻസ്ഫർ സേവനം ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾക്കും ഏജൻസി എടുക്കുന്നതിനും ഞങ്ങളെ ബന്ധപ്പെടാം.