USK LOGIN

  • Home
  • USK LOGIN PORTAL
USK Login

ഞങ്ങളുടെ പ്രധാന ഉൽപ്പന്നം

കേരളത്തിൽ ഓൺലൈൻ സേവന കേന്ദ്രം ബിസ്‌നസ് ചെയുന്ന സ്ഥാപനങ്ങൾക് വേണ്ടി നിർമ്മിച്ചിട്ടുള്ള ഒരു വെബ് അപ്ലിക്കേഷൻ ആണ് USK Login

  • ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ ഉപയോഗം

    കേരള ഓൺലൈൻ സർവീസ് സെന്റർ ബിസിനസ്സ് ചെയുന്നവർക് അവരുടെ സ്‌ഥാപനത്തിന്റെ പേരിൽ (ബ്രാൻഡിൽ) സർവീസ് പോസ്റ്റർ ഡൌൺലോഡ് ചെയുക കൂടാതെ ഒരു ഓൺലൈൻ സർവീസ് സെന്റര് ബിസിനസ് നടത്തുന്നതിന് ആവശ്യമായിട്ടുള്ള മറ്റു അനേകം ഉപകരണങ്ങളും മറ്റും ലഭ്യമാക്കുന്നു.

  • ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ ഉപയോഗപ്രദമായ മേഖലകൾ
      അക്ഷയ കേന്ദ്രം
      CSC കേന്ദ്രം
      ജനസേവന കേന്ദ്രങ്ങൾ
      ഇൻറർനെറ്റ് കഫേ
      ഫോട്ടോസ്റ്റാറ്റ് DTP കേന്ദ്രം
      മൊബൈൽ ഷോപ്പ്
      കമ്പ്യൂട്ടർ സർവീസ് കേന്ദ്രം
      ട്രാവൽസ്
      സ്റ്റുഡിയോ
      മണി ട്രാൻസ്ഫർ കേന്ദ്രം
      ഓൺലൈൻ കൺസൾട്ടൻസി
      Momento ഷോപ്പ്
      പ്രിൻറ് ഷോപ്പുകൾ
      ഡിസൈനിങ് ഷോപ്പുകൾ
      ആർടിഒ സർവീസ് ദാതാക്കൾ
      വാർഡ് സേവാ കേന്ദ്രങ്ങൾ
      ബുക്ക് സ്റ്റാൾ
  • ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ രജിസ്ട്രേഷൻ ചെലവ്

    ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ രജിസ്റ്റർ ചെയ്യുന്നതിന് നിലവിൽ ഒരു വർഷത്തിനു ₹1999/ +GST ആണ് വരുന്നത്.

    (NB: ഉപഭോക്ത സേവന കേന്ദ്രം ലോഗിനു യഥാർത്ഥത്തിൽ ഞങ്ങൾ നൽകുവാൻ ഉദ്ദേശിക്കുന്ന തുക ₹3499/ +GST ആണ് ഇപ്പോൾ ലഭ്യമാവുന്നത് പ്രത്യേക കാലത്തേക്കുള്ള ഓഫർ മാത്രം ആണ്.)
  • ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ എങ്ങനെ രജിസ്റ്റർ ചെയ്യാം

    ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ രജിസ്റ്റർ ചെയുന്നതിനു ഞങ്ങളുടെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. രജിസ്റ്റർ ചെയ്യുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു ഓൺലൈനായി തന്നെ പയ്മെന്റ്റ് അടച്ചു എവിടെ നിന്നും രജിസ്റ്റർ ചെയ്യാൻ സാധിക്കും. (ലോഗിൻ ഡീറ്റെയിൽസ് രജിസ്റ്റർ ചെയ്യുബോൾ നൽകുന്ന മെയിൽ ഐഡിയൽ ലഭിക്കുന്നതാണ്.)

low cost franchise business in kerala

ഉപഭോക്ത സേവന കേന്ദ്രം ലോഗിനെ കുറിച്ച് വിവരിക്കുന്ന വിഡീയോ കാണുന്നതിനു താഴെ നൽകിയ ലിങ്ക് ഉപയോഗിക്കുക. വീഡിയോ പ്ലേ ചെയ്യുക Kerala Online Services Posters Malayalam യു എസ് കെ ലോഗിൻ പോസ്റ്ററുകളുടെ മോഡൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Online Services

Marketing Posters

Online Services

Information Posters

Online Services

Services Posters

Print

Receipt

Access

Tools & Softwares

Access

Forms and docs


ഞങ്ങളുടെ സവിശേഷതകൾ

ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ

ഞങ്ങൾ ഏറ്റവും വേഗതയേറിയതും അതുല്യവുമായ ബിസിനസ്സ് വളരുന്ന ഫീച്ചർ നൽകുന്നു.

Online Sevana Kendram USK Login

പുതിയ സേവനങ്ങൾ

ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ ഉപഭോക്താക്കൾക്ക് ഡാഷ്‌ബോർഡിൽ പുതിയ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.

Online Sevana Kendram USK Login

പുതിയ സേവനങ്ങളുടെ പരസ്യം

ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ ഉപഭോക്താക്കൾക്ക് പുതിയ സേവനങ്ങളെക്കുറിച്ചുള്ള സ്ഥാപനത്തിന്റെ പേരിൽ പരസ്യം നൽകുന്നതിനുള്ള പോസ്റ്റർ ലഭ്യമാക്കുന്നു.

Online Sevana Kendram USK Login

വെബ്സൈറ്റ് പ്രവേശനം

ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ ഉപഭോക്താക്കൾക്ക് സേവനങ്ങൾ ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള വെബ്സൈറ്റുകളിലേക്ക് ഉള്ള ലിങ്ക് ലഭ്യമാക്കുന്നു.

Online Sevana Kendram USK Login

സേവന പരസ്യം സൃഷ്ടിക്കാം

ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചുള്ള പരസ്യ പോസ്റ്ററുകൾ നിങ്ങളുടെ സ്ഥാപനത്തിൻ്റെ പേരിൽ ലഭ്യമാകുന്നു.

Online Sevana Kendram USK Login

രസീത് പതിപ്പ്

ഉപഭോക്താക്കൾക്ക് സേവനം ചെയ്തതിൻ്റെ പണമടച്ച രസീത് സൃഷ്ടിച്ചൂ നൽകുന്നതിനുള്ള സംവിധാനം.

Online Sevana Kendram USK Login

സേവന വിവരങ്ങൾ

ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ ഉപഭോക്താക്കൾക്ക് സേവനത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നു.

Online Sevana Kendram USK Login

സേവനം ചെയ്യുന്ന വിധം

ഏജൻസി മുഖാന്തരം ലഭ്യമാകുന്ന സേവനങ്ങൾ ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നു.

Online Sevana Kendram USK Login

ഫോമുകൾ

സേവനം ചെയ്യുന്നതിനാവശ്യമായ അപേക്ഷ ഫോമുകൾ മറ്റു ഫോമുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം.

Online Sevana Kendram USK Login

വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റുകൾ

ഓൺലൈൻ സേവനങ്ങളെ സംബന്ധിച്ച പുതിയ അപ്‌ഡേറ്റുകൾ ലഭിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രുപ്പിലേക്കുള്ള പ്രവേശനം.

Online Sevana Kendram USK Login

C V രൂപ രേഖ

ജോലി പരിചയം യോഗ്യതകൾ തുടങ്ങിയവ കാണിക്കുന്ന CV, RESUME തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള രൂപരേഖകൾ ഡോക്യുമെന്റ് ഫയലുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Online Sevana Kendram USK Login

ബാക്ക് ഓഫീസ് സേവനങ്ങൾ

പ്രത്യേക വിജ്ഞാന ആവശ്യമായിട്ടുള്ള ബാക്ക് ഓഫീസിന്റെ സഹായത്തോടെ അധിക സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ കഴിയും. (ബിസിനസ് സേവനങ്ങൾ, ഡിസൈൻ സേവനങ്ങൾ)

Online Sevana Kendram USK Login

വാട്സ്ആപ്പ് ഗ്രൂപ്പ്

USK LOGIN യൂസേർസ്‌ നെ ഓൺലൈൻ സേവന സംശയങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നു ഓൺലൈൻ സേവനങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ പരസ്പരം ചർച്ച ചെയ്യാം.

Online Sevana Kendram USK Login

ടെലിഗ്രാം ഗ്രൂപ്പ്

USK LOGIN യൂസേർസ്‌ നു ഓൺലൈൻ സേവന സംശയങ്ങൾ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുന്നു ഓൺലൈൻ സേവനങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ പരസ്പരം ചർച്ച ചെയ്യാം.

Online Sevana Kendram USK Login

കൂടുതൽ സേവനങ്ങൾ

USK LOGIN യൂസേർസ്‌ നു അധിക വരുമാനം സൃഷ്ടിക്കുന്നതിനുള്ള ആഡ്-ഓൺ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നു.

Online Sevana Kendram USK Login

അറിയിപ്പുകൾ

USK LOGIN യൂസേർസ്‌ നു USK ഡാഷ്‌ബോർഡിൽ പുതിയ സേവനങ്ങളുടെ അറിയിപ്പ് ലഭ്യമാക്കുന്നു. അപ്‌ഡേറ്റുകൾ നഷ്‌ടപ്പെടുത്താതിരിക്കാൻ ഇത് സഹായിക്കുന്നു.

Online Sevana Kendram USK Login

ഉപകരണങ്ങൾ

ഓൺലൈൻ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യാമാകുന്നതിനു സഹായിക്കുന്ന ഓൺലൈൻ ടൂളുകളിലേക്കുള്ള ആക്സസ് ലഭ്യമാക്കുന്നു.

Online Sevana Kendram USK Login

വീഡിയോ ട്യൂട്ടോറിയൽ

USK LOGIN യൂസേർസ്‌ നു ഏജൻസി മുഖാന്തരം ചെയ്യുന്ന സേവനങ്ങളുടെ ട്യൂട്ടോറിയൽ വീഡിയോകൾ ലഭ്യമാക്കുന്നു.

Online Sevana Kendram USK Login

സോഫ്റ്റ്‌വെയർ ലിങ്കുകൾ

ഓൺലൈൻ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിനു ആവശ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ലിങ്കുകൾ ലഭ്യമാക്കുന്നു.

Online Sevana Kendram USK Login

ബോണസ്‌

USK LOGIN യൂസേർസ്‌ നു ഓൺലൈൻ സേവനങ്ങൾ ചെയ്യുന്നതിനു സഹായിക്കുന്ന അധിക കോംപ്ലിമെന്ററി ഉറവിടങ്ങളിലേക്ക് പ്രവേശനമുണ്ട്.

Online Sevana Kendram USK Login

മാർഗരേഖ പുസ്തകം

USK LOGIN വെബ് ആപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കാൻ നിങ്ങളെ സഹായിക്കുന്ന വിവരങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ USK ഗൈഡ്‌ലൈൻ ഡിജിറ്റല്‍ പുസ്തകം നൽകുന്നു.

Online Sevana Kendram USK Login

ആവശ്യപ്പെടന്നുള്ള അവസരം

USK LOGIN യൂസേർസ്‌ നു അധിക സേവനങ്ങൾ, പോസ്റ്ററുകൾ, ടൂളുകൾ, മറ്റ് ഇനങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതിനായി അഭ്യർത്ഥിക്കാനുള്ള ഓപ്‌ഷൻ ഉണ്ട്.

Online Sevana Kendram USK Login

സർറ്റിഫികറ്റ്

USK LOGIN യൂസേർസ്‌ നു USK ലോഗിൻ ഏജന്റ് അസോസിയേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും.

ഞങ്ങളുടെ സൗജന്യ ഫീച്ചർ

ഉപഭോക്ത സേവന കേന്ദ്രം

ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശകർക്ക് ഞങ്ങൾ നൽകുന്ന സൗജന്യ ഫീച്ചർ ലഭിക്കുന്നതിനു ആവശ്യമായിട്ടുള്ള സേവനത്തിൽ ക്ലിക് ചെയ്യുക.

Online Sevana Kendram USK Login

ഫേസ്ബുക്ക് ഗ്രൂപ്പ്

"USK ഓൺലൈൻ സേവന കമ്മ്യൂണിറ്റി" ഫേസ്ബുക്ക് ഗ്രുപ്പിൽ അംഗമാവാം. ഓൺലൈൻ സേവനങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ന്യൂസ് തുടങ്ങിയവ പരസ്പ്പരം ചർച്ച ചെയ്യാം.

Online Sevana Kendram USK Login

ഇ - ബുക്ക്

ഓൺലൈൻ സേവനങ്ങളെ കുറിച്ചും മറ്റു ഓൺലൈൻ പൊതു വിജ്ഞാനതെ കുറിച്ചും വിവരിക്കുന്ന ഡിജിറ്റൽ പുസ്തകം ലഭ്യമാക്കുന്നു.

Online Sevana Kendram USK Login

വാട്സ്അപ്പ് ബ്രോഡ്‌കാസ്റ്റ്

വാട്ട്‌സ്ആപ്പ് ബ്രോഡ്‌കാസ്റ്റിന്റെ സഹായത്തോടെ ഓൺലൈൻ സേവനങ്ങളെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളും വാർത്തകളും വാട്ട്‌സ്ആപ്പ് സന്ദേശം പങ്കിടുന്നു.

USK Login ഏജന്റായി രജിസ്റ്റർ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.