ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ ഉപഭോക്താക്കൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ.
ഓൺലൈൻ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കു ബിസിനസ് വളർത്തുന്നതിനു വേണ്ടി നിർമിച്ചിട്ടുള്ള വെബ് ലോഗിൻ.
ഞങ്ങൾ "TEAM USK LOGIN" ഇങ്ങനെ ഒരു വെബ് ലോഗിൻ നിർമിക്കാനുള്ള പ്രധാന കാരണം നിലവിൽ ജനങ്ങൾക് ആവശ്യമായിട്ടുള്ള നിരവധി സേവനങ്ങൾ ഓൺലൈൻ മുഖാന്തരം ലഭ്യമാണ് സേവനങ്ങൾ ചെയ്തു നൽകുന്ന സേവന ദാതാക്കളും നിലവിൽ ഉണ്ട് എന്നിരുന്നാലും ജനങ്ങൾക്കു പല സേവനങ്ങളെ കുറിച്ചും കൂടുതൽ ധാരണ ഇല്ല ഇതിനു ഒരു പരിഹാരം കാണുവാൻ ശ്രമിക്കുകയാണ് ഞങ്ങൾ.
നിങ്ങളുടെ സ്ഥാപനത്തിന്റെ പേരിൽ നിങ്ങളെ ബന്ധപെടാനുള്ള നമ്പർ അടക്കമുള്ള പരസ്യ പോസ്റ്ററുകൾ ഒറ്റ ക്ലിക്കിൽ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ലഭിക്കുന്നു കൂടാതെ സേവനങ്ങൾ ചെയുന്നതിനും ബിസിനസ് വളർത്തുനതിനുമുള്ള ആവശ്യമായിട്ടുള്ള മറ്റു മുകളിൽ നൽകിയിട്ടുള്ള ഗുണങ്ങളും ലഭ്യമാക്കുന്നു.
ഇല്ല! ഞങ്ങൾ പ്രധാനമായും USK LOGIN ലഭ്യമാകുന്നതു നിലവിലുള്ള സ്ഥാപനങ്ങൾക്കു വേണ്ടിയാണ് അത്തരം സ്ഥാപനങ്ങൾ സേവനങ്ങൾ ചെയുന്നതിൽ സമ്പന്നരായിരിക്കും മാത്രമല്ല ഞങ്ങൾ വാങ്ങുന്ന ചെറിയ പയ്മെന്റിൽ സംശയ നിവാരണത്തിനു ഒരു ടീം നിലനിർത്തുന്നത് സാധ്യമല്ല.
ഉണ്ട്. USK LOGIN രജിസ്റ്റർ ചെയ്തവർക് സംശയങ്ങൾക്കു സപ്പോർട്ട് ലഭിക്കുന്നതിനു മാസ തവണ പയ്മെന്റ്റ് ചെയ്തു പ്രീമിയം ഉപഭോക്തവ് ആവുകയോ (₹500/-പ്രതിമാസം) അല്ലെങ്കിൽ സപ്പോർട്ട് പരിശീലനം ലഭ്യമാക്കുന്ന മറ്റു സ്ഥാപനങ്ങൾ നിലവിലുണ്ട് അവരുടെ സേവനം എടുക്കാവുന്നതാണ്.
ഉണ്ട്. ഞങ്ങളുടെ യൂസേഴ്സിനു സംശയങ്ങൾ പരസ്പ്പരം ചോദിച്ചു മനസിലാകുന്നതിനു USK LOGIN രജിസ്റ്റർ ചെയുന്നവർക്കു വാട്സാപ്പ് ഗ്രൂപ്പ് , ടെലിഗ്രാം ഗ്രൂപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ സൗജന്യമായി സംശയങ്ങൾ ചോദിക്കുന്നതിനും പരസ്പ്പരം സഹകരിച്ചു സംശയ നിവാരണം നടത്തുന്നതിനുമുള്ള അവസരം ലഭ്യമാക്കുന്നുണ്ട്.
ഉണ്ട്. കേരളത്തിലുള്ള ഓൺലൈൻ സേവന ദാതാക്കൾക്ക് ഞങ്ങളുടെ ഫേസ്ബുക് കമ്മിയുണിറ്റിയിൽ സൗജന്യമായി അംഗമായ് അതിൽ സംശയങ്ങൾ പരസ്പ്പരം ചോദിച്ചു മനസിലാകുന്നതിനു അവസരം ലഭ്യമാക്കുന്നുണ്ട്.
USK LOGIN ഒഴികെയുള്ള ഞങ്ങളുടെ സേവനങ്ങൾ രജിസ്റ്റർ ചെയുമ്പോൾ അത്തരം സേവനങ്ങൾ നൽകുന്ന അഥോറിറ്റി അല്ലെങ്കിൽ സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ സപ്പോർട്ട് ലഭിക്കുന്നതാണ്.
രജിസ്ട്രേഷൻ കഴിഞ്ഞ് ഒരു വർഷത്തേക്ക് പ്ലാനിന് സാധുതയുണ്ട്, ഒരു വർഷത്തിന് ശേഷം പുതുക്കേണ്ടതുണ്ട്.
ഞങ്ങൾ നൽകുന്ന സേവനം ഒറ്റ തവണ പയ്മെന്റ്റ് വാങ്ങി നൽകുന്നതിനു ഞങ്ങൾക്കും താല്പര്യം ഉണ്ട് പക്ഷെ ദിവസവും വരുന്ന അപ്ഡേറ്റുകൾ, പുതിയ പോസ്റ്ററുകൾ, സെർവർ ഹോസ്റ്റിങ് പയ്മെന്റ്റ് ,ഒരു സ്ഥാപനം നടത്തി കൊണ്ടു പോവുന്നതിനുള്ള മറ്റു ചിലവുകൾ തുടങ്ങിയവ ഒറ്റ തവണ പയ്മെന്റ്റ് വാങ്ങി നൽകിയാൽ കമ്പനിയുടെ നിലനിൽപിനെ ബാധിക്കുന്നത് കൊണ്ടാണ് എല്ലാ വർഷവും പുതുക്കുന്നതിനു പയ്മെന്റ്റ് വാങ്ങുന്നത്.
USK ലോഗിൻ പോർട്ടൽ രജിസ്റ്റർ ചെയ്യുന്നവർക് മാർഗ്ഗനിർദ്ദേശങ്ങളും ഉപയോഗക്രമവും വിവരിക്കുന്ന വീഡിയോയും നൽകുന്നു.
USK ലോഗിൻ പോർട്ടൽ സപ്പോർട്ട് പേജിൽ ടിക്കറ്റ് ഓപ്ഷനിലൂടെ ചോദ്യങ്ങൾ ചോദിക്കാനും . പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ FAQ ഓപ്ഷനിൽ വായിച്ചു മനസ്സിലാക്കാനും അവസരമുണ്ട്.
ഇല്ല. നിലവിൽ ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഫ്രാഞ്ചൈസികളും നൽകുന്നില്ല.