About Us

About Images
ഞങ്ങളേക്കുറിച്ച്

എന്താണ് USK ലോഗിൻ അല്ലെങ്കിൽ ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ

ഇന്ന്, ഒരു ഉപഭോക്താവിന് വിവിധ സർക്കാർ, സർക്കാരിതര സേവനങ്ങൾ ഓൺലൈനായി ആക്സസ് ചെയ്യാൻ കഴിയും. ഇത്തരം ഇന്റർനെറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിന് നിരവതി ഓൺലൈൻ സേവന കേന്ദ്രങ്ങളും ലഭ്യാമാണ് അത്തരം സ്ഥാപനങ്ങൾക്കു വേണ്ടി Bruvsha LLP എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ കിഴിൽ നിർമിച്ചിട്ടുള്ള ഒരു B2B (ബിസിനസ് 2 ബിസിനസ്) വെബ് അപ്ലിക്കേഷൻ പ്രൊജക്റ്റ് ആണ് USK Login.

ഓൺലൈൻ സേവന മേഖല കൂടാതെ ബിസിനസ് മേഖലയിൽ ഏറെ കാലത്തേ പരിചയമുള്ള സഹോദരങ്ങൾ തുടക്കം കുറിച്ച Bruvsha LLP കമ്പനിക് ഇതിനകം തന്നെ DPIIT (Department for Promotion of Industry & Internal Trade) StartUp recognition സെർറ്റിഫിക്കേഷനും കൂടാതെ Kerala Startup Mission ന്റെ Unique ID സെർറ്റിഫിക്കേഷനും ലഭിച്ചു.

Shape Images

300+

സേവനങ്ങൾ

50+

ഉപകരണങ്ങള്‍

15+

പ്രത്യേകതകൾ

10+

സഹകരണങ്ങൾ

fAQ Images
എന്തു കൊണ്ട് ഞങ്ങൾ

നിങ്ങളുടെ ഉപഭോക്താക്കളെ നിങ്ങളുടെ സ്ഥാപനത്തിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ സഹായിക്കുന്നു.

ഓൺലൈൻ സേവന മേഖലയിൽ ബിസിനസ് ചെയുന്നവർക് അവരുടെ ബിസിനസ് കുടുതൽ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താകാൾക്കു നല്ലരീതിയിൽ സർവീസ് നൽകുന്നതിനും USK Login. വെബ് അപ്ലിക്കേഷൻ സഹായിക്കുന്നു കൂടാതെ ഞങ്ങളുടെ മറ്റു സേവനങ്ങൾ കൂട്ടിച്ചേര്‍ക്കുക വഴി ബിസിനസ് കുടുതൽ വളർത്താനും സാധിക്കുന്നു.

  • Our Vision

    ഇന്റർനെറ്റ് സേവന ദാതാക്കൾ നിലവിൽ നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും വെല്ലുവിളികൾക്കും സമഗ്രമായ പരിഹാരം കണ്ടെത്തുക.

  • Our Mission

    ഓൺലൈൻ സേവന ദാതാക്കൾക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ നൽകുന്നതിനും കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിനും അവരുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോം നൽകുക എന്നാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.

  • Our Goal

    ഓൺലൈൻ സേവന ബിസിനസ് ദാതാക്കൾക്ക് വഴി സേവനങ്ങളെ കുറിച്ചു കുടുതൽ വിജ്ഞാനവും പുതിയ സേവനങ്ങളെ കുറിച്ചുള്ള അറിവുകളും യഥാക്രമം ജനങ്ങളിലേക്കു എത്തിക്കുകയും ജനങ്ങൾക്കു നല്ലരീതിയിൽ സേവനം ലഭിക്കുകയും ചെയുന്നതിനു ഒരു സംവിധാനം ഉറപ്പു വരുത്തുക.

  • Values
      ഗുണനിലവാരം
      ഉപയോക്തൃസൗഹൃദം
      മൂല്യവത്തായ
      സർഗ്ഗാത്മകത
      നവീകരണം
      പുതുമ
      അച്ചടക്കം
      ബഹുമാനം

USK Login ഏജന്റായി രജിസ്റ്റർ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.