കേരളത്തിൽ ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ നടത്തിവരുന്നവർക് പുതിയതായി വരുന്ന സേവനങ്ങളുടെ അപ്ഡേറ്റുകൾ സേവനങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ പരസ്പരം ചർച്ച ചെയ്യുന്നതിനും സേവനങ്ങൾ ചെയ്യുമ്പോൾ വരുന്ന സംശയങ്ങൾ പരസ്പരം ചോദിച്ചു മനസിലാകുന്നതിനും വേണ്ടി ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ ഉപയോക്താക്കൾക്ക് ലഭിക്കുന്ന സംവിധാനം ആണ് USK Login സംശയ നിവാരണ ടെലിഗ്രാം ഗ്രൂപ്പ്. USK Login യൂസർ ആയി രജിസ്റ്റർ ചെയ്യുന്നവര്ക്ക് ഈ സേവനം ലഭ്യമാവുന്നതാണ്.
ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ (USK Login) നെ കുറിച്ചു കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക