JOIN USK LOGIN

  • Home
  • FACE BOOK COMMUNITY
usklogin.com kerala malayalam

KERALA ONLINE SERVICE PROVIDERS COMMUNITY

കേരള ഓൺലൈൻ സർവീസ് പ്രൊവൈഡേഴ്സ് കമ്മ്യൂണിറ്റി

കേരളത്തിൽ ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ നടത്തിവരുന്നവർക് പുതിയതായി വരുന്ന സേവനങ്ങളുടെ അപ്ഡേറ്റുകൾ സേവനങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ പരസ്പരം ചർച്ച ചെയ്യുന്നതിനും ഓൺലൈൻ സേവന മേഖലയിൽ ഉണ്ടവുന്ന വെബ്സൈറ്റ് സെർവർ തകരാറുകൾ മറ്റു പൊതു പ്രശനങ്ങൾ തുടങ്ങിവയിൽ വരുന്ന സംശയങ്ങൾ പരസ്പരം ചോദിച്ചു മനസിലാകുന്നതിനും വേണ്ടി ഉപഭോക്ത സേവന കേന്ദ്രം ലോഗിൻ വെബ്സൈറ്റിന്റെ കിഴിൽ ആരംഭിച്ച ഒരു ഫേസ്ബുക് ഗ്രൂപ്പ് ആണ് "KERALA ONLINE SERVICE PROVIDERS COMMUNITY" (കേരള ഓൺലൈൻ സേവനദാതാക്കളുടെ കൂട്ടായ്മ) ഓൺലൈൻ സേവനകൾ ചെയ്തു നൽകുന്ന ആർക്കും ഗ്രൂപ്പിന്റെ നിയമ നടപടികൾ സീകരിച്ചു ഈ കൂട്ടായ്മയിൽ അംഗമാവാം

    കൂട്ടായ്മയിൽ അംഗമാവുന്ന മേഖലകൾ
  • അക്ഷയ കേന്ദ്രം
  • CSC കേന്ദ്രം
  • ജനസേവന കേന്ദ്രങ്ങൾ
  • ഇൻറർനെറ്റ് കഫേ
  • ഫോട്ടോസ്റ്റാറ്റ് DTP കേന്ദ്രം
  • മൊബൈൽ ഷോപ്പ്
  • കമ്പ്യൂട്ടർ സർവീസ് കേന്ദ്രം
  • ട്രാവൽസ്
  • മണി ട്രാൻസ്ഫർ കേന്ദ്രം
  • ഓൺലൈൻ കൺസൾട്ടൻസി
  • പ്രിൻറ് ഷോപ്പുകൾ
  • ആർടിഒ സർവീസ് ദാതാക്കൾ
  • വാർഡ് സേവാ കേന്ദ്രങ്ങൾ
  • Contact our team right away if you have any suggestions.