USK Login വെബ് ലോഗിൻ ഉപയോഗിച്ചു ഡൌൺലോഡ് ചെയുന്ന പോസ്റ്ററുകളിൽ നിങ്ങളുടെ സ്ഥാപനത്തിന്റെ ഡീറ്റെയിൽസ് ആഡ് ചെയേണ്ടതുണ്ട്.
നിങ്ങളുടെ പ്രൊഫൈലിൽ ആഡ് ചെയ്യുന്ന ബ്രാൻഡ് ഇമേജ് ആണ് നിങ്ങൾ ഡൌൺലോഡ് ചെയ്യുന്ന പോസ്റ്ററുകളിൽ ആഡ് ചെയ്തു വരിക ഇത് ഒറ്റ തവണ ആഡ് ചെയ്താൽ മതി പിന്നിട് എല്ലാ പോസ്റ്ററുകളിലും നിങ്ങൾ ആഡ് ചെയ്യുന്ന സ്ഥാപനത്തിന്റെ ബ്രാൻഡ് ഇമേജിൽ നൽകിയ വിവരങ്ങളായിരിക്കും പോസ്റ്ററുകളിൽ ഉണ്ടാക്കിയിരിക്കുക.
ബ്രാൻഡ് ഇമേജ് ആഡ് ചെയുമ്പോൾ ഉപഭോക്താവിനു നിങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെടാനുള്ള ഏതു വിവരങ്ങളും ഡിസൈൻ ചെയ്തു ആഡ് ചെയ്യാവുന്നതാണ്
നിങ്ങൾക് സ്വന്തമായി ഡിസൈൻ ചെയ്യാൻ സാധിക്കുമെങ്കിൽ Photoshop, Canva തുടങ്ങിയ എഡിറ്റിംഗ് സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചു നിങ്ങൾക് തന്നെ ഡിസൈൻ ചെയ്തു ആഡ് ചെയാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കു താഴെ നൽകിയ വീഡിയോ ലിങ്ക് നൽകുന്നു. PLAY VIDEO
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവ സംബന്ധിച്ച് USK Login യാതൊരു ഉറപ്പും നൽകുന്നില്ല. USK Login ബ്ലോഗുകൾ സാമ്പത്തിക ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.